പോര്‍ട്രൈറ്റ് ചാലക്കര പുരുഷുവിന് സമ്മാനിച്ചു

പോര്‍ട്രൈറ്റ് ചാലക്കര പുരുഷുവിന് സമ്മാനിച്ചു

ജനശബ്ദം മാഹി സംഘടിപ്പിച്ച വിജയതിലകം ശ്രേഷ്ഠാദരം ചടങ്ങില്‍ പ്രശസ്ത ചിത്രകാരന്‍ കെ.പി.പ്രേമന്‍ വരച്ച പോര്‍ട്രൈറ്റ് മാഹി റീജ്യണല്‍ അഡ്മിനിസ്‌ട്രേറ്റര്‍ ശിവ്‌രാജ് മീണ കലൈമാമണി ചാലക്കര പുരുഷുവിന് സമ്മാനിക്കുന്നു.

 

Share

Leave a Reply

Your email address will not be published. Required fields are marked *