ദാറുസ്സലാം ഇസ്‌ലാമിക് അക്കാദമി യൂണിയന്‍ പ്രവര്‍ത്തനോദ്ഘാടനം ചെയ്തു

ദാറുസ്സലാം ഇസ്‌ലാമിക് അക്കാദമി യൂണിയന്‍ പ്രവര്‍ത്തനോദ്ഘാടനം ചെയ്തു

തലശ്ശേരി: ദാറുസ്സലാം ഇസ്‌ലാമിക അക്കാദമി യൂണിയന്‍ പ്രവര്‍ത്തന ഉദ്ഘാടനം സഫാരി ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാന്‍ കെ. സൈനുല്‍ ആബിദീന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.സി അഹമ്മദ് അധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി അഡ്വ: പി.വി സൈനുദ്ദീന്‍, എ.കെ ആബൂട്ടി ഹാജി, മൂസകുട്ടി തച്ചറക്കല്‍, സി. ഇഖ്ബാല്‍, എന്‍. മഹമൂദ് സി.കെ പി. മമ്മു, എന്‍. മൂസ, സി. അന്‍വര്‍, വി.കെ ഹുസൈന്‍, സി.കെ.പി റയീസ്, പി.എം.സി മൊയ്തു, യു.വി അഷ്‌റഫ് സംസാരിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *