റഷീദ് വെന്നിയൂരിന് സാഹിത്യ എക്‌സലന്‍സ് അവാര്‍ഡ്

റഷീദ് വെന്നിയൂരിന് സാഹിത്യ എക്‌സലന്‍സ് അവാര്‍ഡ്

എറണാകുളം: സാഹിത്യ എക്‌സലന്‍സ് അവാര്‍ഡ് മന്ദാരം പബ്ലിക്കേഷന്‍ ഡയരക്ടറും എഡിറ്ററും ഏഴുത്തുകാരനുമായ റഷീദ് വെന്നിയൂരിന് ലഭിച്ചു. എറാണകുളം ടൗണ്‍ഹാളില്‍ വച്ച് നടന്ന സാഹിത്യ സര്‍ഗോത്സവ പരിപാടിയോടനുബന്ധിച്ചാണ് അവാര്‍ഡ്ദാനവും അനുമോദിക്കലും നടന്നത്. പരിപാടി ടി.ജെ വിനോദ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഫാദര്‍ ഡോ.ചെറിയാന്‍ കനിയന്തോടത്ത് കലാഭാവന്‍, ജസ്റ്റിസ് കെ.സുകുമാരന്‍, കലാഭവന്‍ കെ.എസ് പ്രസാദ്, ജാനമ്മ കുഞ്ഞുണ്ണി, ആന്റോ, പൂര്‍ണ്ണത്രയീ ജയപ്രകാശ് ശര്‍മ്മ, ലോക കേരള സഭാംഗം പി.കെ കബീര്‍ സലാല, കവയിത്രി വിജയരാജ മല്ലിക, അനസ്ബി, ഇന്ദിര ദേവി തുടങ്ങിയവര്‍ പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *