കണ്ണൂരില്‍ വസ്ത്ര വ്യാപാര സ്ഥാപന ഉടമയെ മര്‍ദിച്ച സംഭവത്തില്‍ രണ്ട് പേര്‍ക്കെതിരേ കേസെടുത്തു

കണ്ണൂരില്‍ വസ്ത്ര വ്യാപാര സ്ഥാപന ഉടമയെ മര്‍ദിച്ച സംഭവത്തില്‍ രണ്ട് പേര്‍ക്കെതിരേ കേസെടുത്തു

കണ്ണൂര്‍: താവക്കരയില്‍ വസ്ത്ര വ്യാപാര സ്ഥാപന ഉടമയെ മര്‍ദിച്ച സംഭവത്തില്‍ രണ്ട് പേര്‍ക്കെതിരേ ടൗണ്‍ പോലിസ് കേസെടുത്തു. താവക്കര റോഡിലെ വില്ലാസ്ഥാപനത്തിന്റെ ഉടമ കോഴിക്കോട് നല്ലളത്തെ ടി.പി ഷാനവാസി(32) നാണ് ശനിയാഴ്ച രാത്രി മര്‍ദനമേറ്റത്. പണമിടപാട് സംബന്ധിച്ച തര്‍ക്കത്തിനിടെ മര്‍ദിച്ചുവെന്നാണ് പരാതി. സംഭവത്തില്‍ കോഴിക്കോട് സ്വദേശികളായ അഷ്റഫ് അലി, ഫാറൂഖ് എന്നിവര്‍ക്കെതിരേയാണ് കേസെടുത്തിരിക്കുന്നത്.

 

Share

Leave a Reply

Your email address will not be published. Required fields are marked *