75% വരെ വിലക്കുറവുമായി മൈജി, മൈജി ഫ്യൂച്ചര്‍ സ്‌റ്റോറുകളില്‍ ലാഭമഴ ഓഫറുകള്‍

75% വരെ വിലക്കുറവുമായി മൈജി, മൈജി ഫ്യൂച്ചര്‍ സ്‌റ്റോറുകളില്‍ ലാഭമഴ ഓഫറുകള്‍

75% വരെ വിലക്കുറവുമായി കേരളത്തിലെ 100ല്‍ പരം മൈജി, മൈജി ഫ്യൂച്ചര്‍ ഷോറൂമുകളില്‍ മൈജി ലാഭമഴ ഓഫറുകള്‍. അവിശ്വസനീയമായ ഓഫറുകളില്‍ നിങ്ങള്‍ ആഗ്രഹിച്ചതെല്ലാം വാങ്ങാം. ID കാര്‍ഡുമായി വരുന്ന സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് സ്‌പെഷ്യല്‍ ഓഫര്‍ ലഭിക്കും. പഴയ 4G മൊബൈല്‍ ഫോണുകള്‍, ടാബ്ലറ്റുകള്‍ 5G യിലേക്ക് അപ്‌ഗ്രേഡ് ചെയുമ്പോള്‍ 10,000 രൂപ വരെ മൈജി എക്‌സ്‌ചേഞ്ച് ബോണസ് സ്വന്തമാക്കാം.

ദിവസേന വെറും 160 രൂപയുടെ EMI സ്‌കീമില്‍ സാംസങ് ട23 അള്‍ട്രാ സ്വന്തമാക്കാം. ഐഫോണ്‍ 13 ദിവസേന വെറും 85 രൂപയുടെ EMI സ്‌കീമില്‍ വാങ്ങാം. വിവോ X90, mi നോട്ട് 12, ഓപ്പോ തുടങ്ങിയ സ്മാര്‍ട്ട്‌ഫോണുകള്‍ക്കെല്ലാം അമ്പരപ്പിക്കുന്ന മൈജി സ്‌പെഷ്യല്‍ പ്രൈസ് ഓഫറുമുണ്ട്.

മൈജി സ്‌പെഷ്യല്‍ പ്രൈസില്‍ ലാപ്‌ടോപ്പുകള്‍ വാങ്ങുമ്പോള്‍ തിരഞ്ഞെടുക്കപെട്ട മോഡലുകള്‍ക്ക് ലാപ്‌ടോപ്പ് ബാഗുകള്‍ ലഭിക്കും. കൂടാതെ സെലക്ടഡ് മോഡലുകള്‍ക്കൊപ്പം പ്രിന്റര്‍ സമ്മാനമായി ലഭിക്കും. മൈജിയില്‍ ലാപ്‌ടോപ് വാങ്ങുമ്പോള്‍ ഇയര്‍ ബഡ്‌സ്, വയര്‍ലെസ്സ് കീബോര്‍ഡ്, മൗസ് എന്നിവയുള്‍പ്പെടുന്ന 4298 രൂപ വിലവരുന്ന സമ്മാനങ്ങളാണ് ഉള്ളത്.

വെറും 6990 രൂപ മുതല്‍ 32 LED TVകള്‍ വാങ്ങാം. LG, Samsung, Sony, TCL, Hair, BPL, Impex തുടങ്ങിയ പ്രമുഖ ബ്രാന്‍ഡുകളുടെ TVകള്‍ മൈജി സ്‌പെഷ്യല്‍ പ്രൈസിലൂടെ സ്വന്തമാക്കാം. സെമി ഓട്ടോമാറ്റിക്, ടോപ് ലോഡ് ഫുള്ളി ഓട്ടോമാറ്റിക്, ഫ്രണ്ട് ലോഡ് വാഷിംഗ് മെഷീന്‍ എന്നിവയും, സിംഗിള്‍ ഡോര്‍, ഡബിള്‍ ഡോര്‍, സൈഡ് ബൈ സൈഡ് റഫ്രിജറേറ്ററുകളും myG Futureല്‍ നിന്ന് കില്ലര്‍ പ്രൈസില്‍ വാങ്ങാന്‍ കഴിയും.

അക്‌സസ്സറിസുകള്‍ക്ക് 85% വരെ വിലക്കുറവാണ് മൈജിയില്‍ ഉള്ളത്. ലോകോത്തര ബ്രാന്‍ഡുകളായ apple, samsung, fire-bolt, boat, salpido തുടങ്ങിയ എല്ലാ ബ്രാന്‍ഡുകളുടെ പ്രോഡക്ടുകളും മൈജിയില്‍ നിന്ന് സ്വന്തമാക്കാം. കിച്ചന്‍ അപ്ലൈന്‍സസിനും വന്‍ വിലക്കുറവാണുള്ളത്. ഓരോ 5000 രൂപയുടെ സ്‌മോള്‍ അപ്ലൈന്‍സസ് പര്‍ച്ചേസിനൊപ്പവും 1000ം dry iron box വെറും 299 രൂപക്ക് വാങ്ങാന്‍ സാധിക്കും.

പ്രിന്ററുകള്‍ വെറും 3650 രൂപയ്ക്ക് സ്വന്തമാകാം. canon, HP പ്രിന്ററുകള്‍ക്ക് 12% മുതല്‍ 16% വരെ വിലക്കിഴിവുമുണ്ട്. മൈജി കെയറിലൂടെ സ്മാര്‍ട്ട് ഫോണ്‍, ലാപ്‌ടോപ്പ് എന്നിവ റിപ്പയര്‍ ചെയ്യുമ്പോള്‍ അധിക വാറന്റി നേടാം. AC, TV, ഫ്രിഡ്ജ്, വാഷിങ്ങ് മെഷീന്‍ തുടങ്ങിയവ വീട്ടിലെത്തി റിപ്പയര്‍/സര്‍വ്വീസ് ചെയ്യാന്‍ 7994 111 666 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്. അതിവേഗ ഫിനാന്‍സ് സൗകര്യവും ലഭ്യമാണ്. വമ്പന്‍ ഡിസ്‌കൗണ്ടുകള്‍ക്കൊപ്പം അതിശയിപ്പിക്കുന്ന സമ്മാനങ്ങളും ചേരുമ്പോള്‍ മികച്ച ഒരു ഷോപ്പിങ്ങ് അനുഭവമായിരിക്കും ലാഭത്തിന്റെ പെരുമഴയുമായെത്തുന്ന മൈജി ലാഭമഴ. ഓഫറുകള്‍ ജൂണ്‍ 27ന് അവസാനിക്കും. കൂടുതല്‍ വിവരങ്ങള്‍ക്കായി വിളിക്കു: 9249 001 001.

Share

Leave a Reply

Your email address will not be published. Required fields are marked *