വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനി പ്രവര്‍ത്തി ദിനമാക്കി

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനി പ്രവര്‍ത്തി ദിനമാക്കി

മാഹി: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ച്ചകള്‍ പ്രവര്‍ത്തി ദിനമാക്കി. കടുത്ത ചൂട് കാരണം ജൂണ്‍ 14ാനാണ് പുതുച്ചേരി, കാരക്കല്‍, മാഹി, യാനം മേഖലകളിലെ എല്ലാ സര്‍ക്കാര്‍, സര്‍ക്കാര്‍ എയ്ഡഡ്, സ്വകാര്യ സ്‌കൂളുകളും തുറന്ന് പ്രവര്‍ത്തിച്ചത്. ഇതു മൂലം നഷ്ടമായ പ്രവര്‍ത്തി ദിനങ്ങള്‍ക്ക് പകരമായിട്ടാണ് ശനിയാഴ്ച്ചകള്‍ പ്രവര്‍ത്തി ദിനമാക്കിയത്.

 

Share

Leave a Reply

Your email address will not be published. Required fields are marked *