‘മഴമേഘങ്ങള്‍ക്ക് മേലെ’ പ്രകാശനം ചെയ്തു

‘മഴമേഘങ്ങള്‍ക്ക് മേലെ’ പ്രകാശനം ചെയ്തു

കോഴിക്കോട്: ബാങ്കിങ് രംഗത്തെ അതികായനും മാനേജ്‌മെന്റ് വിദഗ്ധനുമായ കെ. എ ബാബു എഴുതിയ ‘മഴമേഘങ്ങള്‍ക്ക് മേലെ’  പുസ്തകത്തിന്റെ പ്രകാശനം സാഹിത്യവിമര്‍ശകനും പ്രഭാഷകനുമായ ഡോ. പി.വി കൃഷ്ണന്‍ നായര്‍, കവിയും തിരക്കഥാകൃത്തുമായ പി.എന്‍ ഗോപീകൃഷ്ണന് നല്‍കി നിര്‍വ്വഹിച്ചു. ഇ.ഡി ഡേവിസ്, ഡോളി അഗസ്റ്റിന്‍, സി.പി ഗംഗാധരന്‍, നരേന്ദ്രന്‍, സി.ആര്‍ മഞ്ജു, സൗത്ത് ഇന്ത്യന്‍ ബാങ്ക് ഡി.ജി.എം സി.എ. ജോണ്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

Share

Leave a Reply

Your email address will not be published. Required fields are marked *