ഡോ: ശ്യാമപ്രസാദ് മുഖര്‍ജി അനുസ്മരണം നടത്തി

ഡോ: ശ്യാമപ്രസാദ് മുഖര്‍ജി അനുസ്മരണം നടത്തി

കോഴിക്കോട് : ബി.ജെ.പി. 29-ാം മത് ബൂത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജനസംഘ സ്ഥാപകനായ ഡോഃ ശ്യാമപ്രസാദ് മുഖര്‍ജി അനുസ്മരണവും പുഷ്പാര്‍ച്ചനയും നടത്തി. നടക്കാവ് മണ്ഡലം പ്രസിഡണ്ടും ബൂത്ത് ഇന്‍ ചാര്‍ജുമായ കെ.ഷൈബു അനുസ്മരണ പ്രഭാഷണം നടത്തി.

ബൂത്ത് പ്രസിഡണ്ട് പി.ബാബു അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം സെല്‍ കോഡിനേറ്റര്‍ സി.ബിജിത്ത്, മണ്ഡലം കമ്മിറ്റി അംഗം പി.ദിനേശ്, ഏരിയ വൈസ് പ്രസിഡണ്ട് സോയ അനീഷ്, ഇ.വി. മനോഹരന്‍, എന്‍.പി വാസു, അനൂപ്, സുരേഷ്, ടി.പി. മിനി, സ്വപ്ന വാസു എന്നിവര്‍ പ്രസംഗിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *