ആര്‍.എസ് ആര്യയെ എം.ഇ.എസ് അനുമോദിച്ചു

ആര്‍.എസ് ആര്യയെ എം.ഇ.എസ് അനുമോദിച്ചു

കോഴിക്കോട്: നീറ്റ് പരീക്ഷയില്‍ ദേശീയതലത്തില്‍ ഇരുപത്തിമൂന്നാമത്തെ റാങ്കും കേരളത്തില്‍ ഒന്നാം റാങ്കും കരസ്ഥമാക്കിയ ആര്‍.എസ് ആര്യയെ എം.ഇ.എസ് ഉപഹാരം നല്‍കി ആദരിച്ചു. ഉപഹാര സമര്‍പ്പണം ജില്ലാ സെക്രട്ടറി എടിഎം അഷ്റഫ് നിര്‍വഹിച്ചു. എ.സി അബ്ദുല്‍ അസീസ് അധ്യക്ഷത വഹിച്ചു. ആര്‍.കെ ഷാഫി, നവാസ് കോയിശേരി, ടി.കെ അതിയ്യത്ത്, ഒ.കെ അഷ്റഫ്, പി.എ റഹ്‌മാന്‍, അഡ്വ. ടി.പി.എ നസീര്‍, ഉസ്മാന്‍ .പി ചെമ്പ്ര, വി.പി ഉസ്മാന്‍ ചടങ്ങില്‍ പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *