ആരോഗ്യപരമായ കാരണങ്ങള്‍: മുഖ്യമന്ത്രിയുടെ ജൂണ്‍ 27 വരെയുള്ള ഔദ്യോഗിക പരിപാടികള്‍ മാറ്റിവെച്ചു

ആരോഗ്യപരമായ കാരണങ്ങള്‍: മുഖ്യമന്ത്രിയുടെ ജൂണ്‍ 27 വരെയുള്ള ഔദ്യോഗിക പരിപാടികള്‍ മാറ്റിവെച്ചു

മുഖ്യമന്ത്രി പിണറായി വിജയന്റെ ജൂണ്‍ 27 വരെയുള്ള ഔദ്യോഗിക പൊതുപരിപാടികള്‍ മാറ്റിവെച്ചു. വിദേശ പര്യടനം കഴിഞ്ഞെത്തിയ മുഖ്യമന്ത്രി ആരോഗ്യപരമായ കാരണങ്ങളാല്‍ വിശ്രമത്തിലാണ്. മുഖ്യമന്ത്രിക്ക് സുഖമില്ലാത്ത സാഹചര്യത്തില്‍ കഴിഞ്ഞ മന്ത്രിസഭാ യോഗം ഓണ്‍ലൈനായാണ് ചേര്‍ന്നത്. നേരിട്ടുള്ള യോഗമാണെന്ന് ആദ്യം പറഞ്ഞെങ്കിലും ചൊവ്വാഴ്ച രാത്രിയാണ് ഓണ്‍ലൈനായി ചേരാന്‍ തീരുമാനമെടുത്തത്.

 

Share

Leave a Reply

Your email address will not be published. Required fields are marked *