വായനമാസാചരണം ഉദ്ഘാടനം ചെയ്തു

വായനമാസാചരണം ഉദ്ഘാടനം ചെയ്തു

കതിരൂര്‍ ജി.വി.എച്ച്.എസ്.എസ് വിദ്യാരംഗം കലാ സാഹിത്യവേദിയുടെയും എസ്.പി.സിയുടെയും സംയുക്താഭിമുഖ്യത്തില്‍ വായനമാസാചരണത്തിന്റെ ഉദ്ഘാടനം കണ്ണൂര്‍ ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റും എഴുത്തുകാരനുമായ മുകുന്ദന്‍ മഠത്തില്‍ നിര്‍വഹിച്ചു. ശ്രീജേഷ് പടന്നക്കണ്ടി അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ എ. പ്രശാന്ത്, പ്രിന്‍സിപ്പാള്‍ ഡോ:എസ്.അനിത, വി.എച്ച്.എസ്.ഇ പ്രിന്‍സിപ്പാള്‍ കെ. പ്രിയ, വി.അനില്‍കുമാര്‍, പവിത്രന്‍ മണാട്ട്, കെ.റോജ,സി.സി.ജീജ എന്നിവര്‍ സംസാരിച്ചു. തന്മയ വിനോദ് കവിത ആലപിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *