യോഗദിനം ആചരിച്ചു

യോഗദിനം ആചരിച്ചു

കോഴിക്കോട്: ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ഗുരുധര്‍മ്മ പ്രചരണസഭ വേങ്ങേരി യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ യോഗദിനം ആചരിച്ചു. ദേശീയ യോഗ ട്രെയിനര്‍ ശ്രീദേഷ് കുമാര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ കെ.മനോഹരന്‍ അദ്ധ്യക്ഷത വഹിച്ചു. കെ.സി. രമേഷ് നാരായണന്‍, അനൂപ് അര്‍ജ്ജുന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് യോഗ പരിശീലനവും നടന്നു.

Share

Leave a Reply

Your email address will not be published. Required fields are marked *