നഴ്‌സിങ്ങ് കോളേജില്‍ യോഗ ദിനം ആചരിച്ചു

നഴ്‌സിങ്ങ് കോളേജില്‍ യോഗ ദിനം ആചരിച്ചു

തലശ്ശേരി: യോഗ ദിനത്തോടനുബന്ധിച്ച് തലശ്ശേരി കോ-ഓപ്പറേറ്റീവ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് സയന്‍സസ് യോഗ ദിനം ആചരിച്ചു.തലശ്ശേരി ഐ.എം.എ പ്രസിഡന്റ് ഡോ. ജയകൃഷ്ണന്‍ നമ്പ്യാര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പാള്‍ പ്രൊഫ. വി.ടി.സജീ അധ്യക്ഷത വഹിച്ചു. കേരള കോ-ഓപറേറ്റീവ് ഹോസ്പിറ്റല്‍ ഫെഡറേഷന്‍ ലിമിറ്റഡ് എം.ഡി സി.മോഹനന്‍ , അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍ വേലായുധന്‍ സംസാരിച്ചു. തുടര്‍ന്ന് ഡോ. പ്രതിഭ ശ്രീനിവാസന്‍ യോഗ ക്ലാസ് നടത്തി.

Share

Leave a Reply

Your email address will not be published. Required fields are marked *