തൊഴില്‍ മേള 30ന്

തൊഴില്‍ മേള 30ന്

മാഹി: സ്വകാര്യ സ്ഥാപനങ്ങളില്‍ ഒഴിവുള്ള 65 ഓളം തസ്തികകളിലേക്ക് നിയമനം നടത്തുന്നതിന് മാഹി ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ഞ്ചേഞ്ച് മുഖാന്തരം 30 ന് രാവിലെ 10മണി മുതല്‍ 12.30 വരെ മാഹി സിവില്‍ സ്റ്റേഷന്‍ ഓഡിറ്റോറിയത്തില്‍ തൊഴില്‍ മേള നടക്കും. തൊഴില്‍ മേഖലയെ കുറിച്ച് അറിയാന്‍ 27ന് രാവിലെ 10 മണി മുതല്‍ ഒരുമണി വരെ ക്ലാസ് ഉണ്ടായിരിക്കും. മേളയില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ 9037312111 എന്ന നമ്പറില്‍ വിളിച്ച് പേര്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണെന്ന് മാഹി റീജ്യണല്‍ അഡ്മിനിസ്‌ട്രേറ്റര്‍ ശിവരാജ്മിണഅറിയിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *