കെ.എം.ഗോപാലന്‍ നിര്യാതനായി

കെ.എം.ഗോപാലന്‍ നിര്യാതനായി

തലശ്ശേരി: എരഞ്ഞോളി ചുങ്കത്തെ കല്യാണി നിവാസില്‍ കെ.എം.ഗോപാലന്‍(74) നിര്യാതനായി. കെ.എം ട്രേഡേര്‍സ് ഉടമയാണ്. സാമൂഹിക, സാംസ്‌ക്കാരിക പരിസ്ഥിതി പ്രവര്‍ത്തകനുമായിരുന്നു. ഭാര്യ :ചന്ദ്രിക, മക്കള്‍ പരേതയായ മൃദുല, മഹീന, മജ്ജുഷ, മഹേഷ് (കെ.എം. ട്രേഡേര്‍സ്). മരുമക്കള്‍. സുനില്‍, ചന്ദ്രന്‍ , വിനോദ്, നിമിഷ. സഹോദരന്‍ :പരേതനായ ബാലന്‍.

 

Share

Leave a Reply

Your email address will not be published. Required fields are marked *