അരങ്ങില്‍ ശ്രീധരന്‍ ജന്മശതാബ്ദി പതിപ്പ് പ്രകാശനം 23ന്

അരങ്ങില്‍ ശ്രീധരന്‍ ജന്മശതാബ്ദി പതിപ്പ് പ്രകാശനം 23ന്

കോഴിക്കോട്: അരങ്ങില്‍ ശ്രീധരന്‍ ഗാന്ധിയന്‍ സോഷ്യലിസ്റ്റ് പഠനകേന്ദ്രം പ്രസിദ്ധീകരിച്ച അരങ്ങില്‍ ശ്രീധരന്‍ ജന്മശതാബ്ദി പതിപ്പ് 23ന്(വെള്ളി) വൈകീട്ട് 4.30ന് ഗോവ ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍പിള്ള, മേയര്‍ ബീന ഫിലിപ്പിന് നല്‍കി പ്രകാശനം ചെയ്യും. ചടങ്ങില്‍വച്ച് മുതിര്‍ന്ന സോഷ്യലിസ്റ്റ് നേതാക്കളായ മുന്‍ മന്ത്രി സി.കെ നാണു, മുന്‍ എം.എല്‍.എ അഡ്വ.എം.കെ പ്രേംനാഥ് എന്നിവരെ ആദരിക്കും. തൊണ്ടയാടുള്ള ഗവര്‍ണറുടെ വസതിയിലാണ ് പരിപാടി നടക്കുന്നത്.

Share

Leave a Reply

Your email address will not be published. Required fields are marked *