അന്താരാഷ്ട്ര യോഗദിനാചരണം നടത്തി

അന്താരാഷ്ട്ര യോഗദിനാചരണം നടത്തി

ചേതന യോഗ തലശ്ശേരി ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര യോഗദിനാചരണം കതിരൂര്‍ ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്നു. ജില്ലാ പഞ്ചായത്തംഗം മുഹമ്മദ് അഫ്‌സല്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് പി.പി.സനില്‍ അധ്യക്ഷത വഹിച്ചു .കെ.വി.മോഹനന്‍, സുഗുണന്‍ മാസ്റ്റര്‍, സനില പി.രാജ്, പി.അജിത്ത്, കെ.വി പവിത്രന്‍, വിജയന്‍ വെളിയമ്പ്ര എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് യോഗപ്രദര്‍ശനവും നടന്നു.

 

Share

Leave a Reply

Your email address will not be published. Required fields are marked *