അന്താരാഷ്ട്രാ യോഗ ദിനത്തോടനുബന്ധിച്ച് പുല്ലോട് ഗവ: എല്‍.പി സ്‌കൂളില്‍ യോഗ ദിനം ആചരിച്ചു. ചടങ്ങില്‍ ഹെഡ് മാസ്റ്റര്‍ രാജന്‍സ്വാഗതം പറഞ്ഞു. പി.ടി.എ പ്രസിഡണ്ട് ഷൈലേഷ് ഗുരുക്കളുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ നമിത പുത്തലത്ത് യോഗക്ലാസ് നടത്തുകയും ചെയ്തു. കെ. വിനീഷ്നന്ദിയും പറഞ്ഞു.