സ്വിഫ്റ്റ് ബസ്സിന് സ്റ്റോപ്പ് തോന്നിയപോലെയാത്രക്കാര്‍; യാത്രക്കാര്‍ക്ക് ദുരിതം

സ്വിഫ്റ്റ് ബസ്സിന് സ്റ്റോപ്പ് തോന്നിയപോലെയാത്രക്കാര്‍; യാത്രക്കാര്‍ക്ക് ദുരിതം

തലശ്ശേരി: കണ്ണൂര്‍ ഭാഗത്തുനിന്ന് തെക്കോട്ട് പോകുന്ന കെ സ്വിഫ്റ്റ് ബസ്സുകള്‍ തലശ്ശേരി പുതിയ ബസ് സ്റ്റാന്‍ഡില്‍ കയറാതെ മെയിന്‍ റോഡ് വഴി പോകുന്നതില്‍ കടുത്ത പ്രതിഷേധം. രാത്രിയില്‍ തെരുവ് വിളക്ക് പോലുമില്ലാത്ത പഴയ ബസ് സ്റ്റാന്റിലെ ഗവ: ആശുപത്രിക്കടുത്താണ് ആളുകളെ കയറ്റുകയും ഇറക്കുകയും ചെയ്യുന്നത്. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ ഇതുമൂലം ഏറെ പ്രയാസപ്പെടുകയാണ്.

Share

Leave a Reply

Your email address will not be published. Required fields are marked *