ജേര്‍ണലിസം പി.ജി ഡിപ്ലോമ: ജൂലൈ ഒന്നുവരെ അപേക്ഷിക്കാം

ജേര്‍ണലിസം പി.ജി ഡിപ്ലോമ: ജൂലൈ ഒന്നുവരെ അപേക്ഷിക്കാം

കോഴിക്കോട്: കാലിക്കറ്റ് പ്രസ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം നടത്തുന്ന കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ കോഴ്സിന് പേക്ഷ സ്വീകരിക്കുന്ന തീയതി ജൂലൈ ഒന്നുവരെ നീട്ടി. യോഗ്യത: ഏതെങ്കിലും അംഗീകൃത സര്‍വകലാശാല ബിരുദം, പ്രായം 2023 ജൂലായ് ഒന്നിന് 30 വയസ്സ് കവിയരുത്. അപേക്ഷാ ഫീസ് 300 രൂപയാണ്. ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വെബ്സൈറ്റില്‍ (www.icjcalicut.com) നല്‍കിയ ലിങ്ക് മുഖേന ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. അപേക്ഷാഫീസ് 300 രൂപ ബാങ്ക് അക്കൗണ്ട് ട്രാന്‍സ്ഫര്‍(NEFT)ആയോ, ഇ-പേമെന്റ് ആപ്പുകള്‍ വഴിയോ അടയ്ക്കാം. ഇ-മെയില്‍: [email protected]. ഫോണ്‍:9447777710, 04952727869, 2721860.

 

Share

Leave a Reply

Your email address will not be published. Required fields are marked *