ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടീച്ചര്‍ എജ്യുക്കേഷനില്‍ വായനാ വാരാചരണം സംഘടിപ്പിച്ചു

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടീച്ചര്‍ എജ്യുക്കേഷനില്‍ വായനാ വാരാചരണം സംഘടിപ്പിച്ചു

മാഹി: മാഹി ശ്രീനാരായണ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടീച്ചര്‍ എജുക്കേഷനില്‍ വായനാ വാരാചരണം വിപുലമായ പരിപാടികളോടെ തുടക്കമായി. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ചാലക്കര പുരുഷു ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പാള്‍ എന്‍.കെ. കമലാവതി അദ്ധ്യക്ഷത വഹിച്ചു. ഡോ.എന്‍.കെ രാമകൃഷ്ണന്‍, ഡോ: എ. ഉണ്ണികൃഷ്ണന്‍, കെ. വിസ്മയ ,കെ. വി. വൈഷ്ണവി, എസ്.എന്‍ സോഹിന എന്നിവര്‍ സംസാരിച്ചു. എം. മിഥുല സ്വാഗതവും, അധിരഥ് രമേഷ് നന്ദിയും പറഞ്ഞു.

 

Share

Leave a Reply

Your email address will not be published. Required fields are marked *