ആട് വളര്‍ത്തല്‍ സൗജന്യ പരിശീലനം @ ചെങ്ങന്നൂര്‍

ആട് വളര്‍ത്തല്‍ സൗജന്യ പരിശീലനം @ ചെങ്ങന്നൂര്‍

മൃഗസംരക്ഷണ വകുപ്പ് ആലപ്പുഴ ചെങ്ങന്നൂര്‍ സെന്‍ട്രല്‍ ഹാച്ചറി പരിശീലന കേന്ദ്രത്തില്‍ വെച്ച് ‘ആട് വളര്‍ത്തല്‍’ എന്ന വിഷയത്തില്‍ സൗജന്യ പരിശീലനം നല്‍കുന്നു. ജൂണ്‍ 29, 30 ( വ്യാഴം, വെള്ളി ) എന്നീ ദിവസങ്ങളിലാണ് പരിശീലനം. പരിശീലനത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ ഓഫീസ് പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 10.30 മുതല്‍ 3 മണി വരെ 0479-2457778, 0479-2452277എന്ന നമ്പറില്‍ വിളിച്ച് പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

 

Share

Leave a Reply

Your email address will not be published. Required fields are marked *