പുരോഗമന കലാ സാഹിത്യ സംഘം യൂണിറ്റ് സമ്മേളനം നടത്തി

പുരോഗമന കലാ സാഹിത്യ സംഘം യൂണിറ്റ് സമ്മേളനം നടത്തി

ന്യൂ മാഹി: പുരോഗമന കലാ സാഹിത്യ സംഘം ന്യൂ മാഹി യൂണിറ്റ് സമ്മേളനം യുവ കവി ആതിര.ആര്‍ ഉദ്ഘാടനം ചെയ്തു. ‘ഇന്ത്യ- വര്‍ത്തമാന കലം – ഇടപെടലുകള്‍’ എന്ന വിഷയത്തില്‍ പുരോഗമന കലാ സാഹിത്യസംഘം സംസ്ഥാന കമ്മിറ്റി അംഗം ടി.എം ദിനേശന്‍ പ്രഭാഷണം നടത്തി. വൈ.എം അനില്‍ കുമാര്‍ അധ്യക്ഷത വഹിച്ചു. അര്‍ജുന്‍ പവിത്രന്‍, കെ. ജയപ്രകാശന്‍, പി.പി രഞ്ജിത്ത് എന്നിവര്‍ സംസാരിച്ചു. ഭാരവാഹികള്‍: വൈ.എം അനില്‍കുമാര്‍ (പ്രസിഡണ്ട്), പി.പി രഞ്ജിത്ത് (വൈസ് പ്രസിഡണ്ട്), അര്‍ജുന്‍ പവിത്രന്‍ (സെക്രട്ടറി), ടി.കെ ശ്രീജിത്ത് (ജോയന്റ് സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.

 

Share

Leave a Reply

Your email address will not be published. Required fields are marked *