പ്ലസ് വണ്‍ അപേക്ഷാ തിയ്യതി നീട്ടി

പ്ലസ് വണ്‍ അപേക്ഷാ തിയ്യതി നീട്ടി

മാഹി : മയ്യഴി മേഖലയിലെ സര്‍ക്കാര്‍ സ്‌ക്കൂളുകളിലേക്ക് പ്ലസ് വണ്ണിന് അപേക്ഷിക്കാനുള്ള തിയ്യതി ജൂണ്‍ 23 വരെ നീട്ടിയതായി മയ്യഴി വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *