അഖില കേരള ചിത്രരചനാ മത്സരം: വിജയികളെ പ്രഖ്യാപിച്ചു

അഖില കേരള ചിത്രരചനാ മത്സരം: വിജയികളെ പ്രഖ്യാപിച്ചു

കോഴിക്കോട്: അപ്പു നെടുങ്ങാടി അനുസ്മരണ സമിതി നടത്തിയ അഖില കേരള ചിത്രരചനാ മത്സരത്തില്‍ എല്‍.കെ.ജി, യു.കെ.ജി വിഭാഗത്തില്‍ അജ്ന്റ നെവന്‍.ബി-കണ്ണൂര്‍ ഒന്നാം സ്ഥാനത്തിനും നൈതിക സന്തോഷ്-കണ്ണൂര്‍ രണ്ടാം സ്ഥാനത്തിനും എല്‍.പി വിഭാഗത്തില്‍ ഹയഫാത്തിമ കക്കാട്-കണ്ണൂര്‍ ഒന്നാം സ്ഥാനത്തിനും കാര്‍ത്തിക്.ഇ-കോഴിക്കോട് രണ്ടാം സ്ഥാനത്തിനും യു.പി വിഭാഗത്തില്‍ നിഹാരിക രാജ്-ചേമഞ്ചേരി ഒന്നാം സ്ഥാനത്തിനും സിയ ഫാത്തിമ-ഫറോക്ക് രണ്ടാം സ്ഥാനത്തിനും ഹൈസ്‌കൂള്‍ വിഭാഗത്തില്‍ അളകന്ദ-ഫറോക്ക് ഒന്നാ സ്ഥാനത്തിനും ഹന്‍സ ഫാത്തിമ കക്കാട്-കണ്ണൂര്‍ രണ്ടാം സ്ഥാനത്തിനും അര്‍ഹരായതായി അപ്പു നെടുങ്ങാടി അനുസ്മരണ സമിതി കണ്‍വീനര്‍ പി.കെ ലക്ഷ്മിദാസ് അറിയിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *