സീനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ യുവ ബിസിനസ്സ് സംരഭകനെ ആദരിച്ചു

സീനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ യുവ ബിസിനസ്സ് സംരഭകനെ ആദരിച്ചു

സീനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ യുവ ബിസിനസ്സ് സംരഭകനെ ‘സജീവം’ ലീഡര്‍ഷിപ്പ് മീറ്റില്‍ വെച്ച് ആദരിച്ചു. ഷഹദ് ആഷിയാനയെ ചെറുതുരുത്തി റിവര്‍ റിട്രീറ്റില്‍ വെച്ച് സീനിയര്‍ ചേംബര്‍ ഇന്റര്‍നാഷണലിന്റെ നാഷണല്‍ പ്രസിഡന്റ് വര്‍ഗീസ് വൈദ്യന്‍ ആദരിച്ചു. ചടങ്ങില്‍ സീനിയര്‍ കെ.പി.എ റഹ്‌മാന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍, ജോസ് കണ്ടോത്, പ്രസിഡന്റ് സജീവ് രാമകൃഷ്ണന്‍, സെക്രട്ടറി എം.ഡി രഘുരാജ്, എന്‍.വി.പി നിഷാദ്, ട്രഷറര്‍ ധനജ്, സുധീഷ് പള്ളിപ്പുറത്ത്, ബില്‍കുമാര്‍, സി.എസ്.വാസന്‍ എന്നിവര്‍ സംസാരിച്ചു. സീമാ വാസന്‍ നന്ദി രേഖപ്പെടുത്തി.

Share

Leave a Reply

Your email address will not be published. Required fields are marked *