സംക്ഷിപ്ത വിജയരാമായണം പ്രകാശനം ചെയ്തു

സംക്ഷിപ്ത വിജയരാമായണം പ്രകാശനം ചെയ്തു

കൊല്‍ക്കത്ത: കലാമണ്ഡലം വിജയകൃഷ്ണന്‍ രചിച്ച സംക്ഷിപ്ത വിജയരാമായണം (മലയാള പുസ്തകം) ഡോ: ഷാഹിന അഹസ് ( അസിസ്റ്റന്റ് ലൈബ്രറിയന്‍ ആന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, എഡിറ്റര്‍, ദേശീയ ഗ്രന്ഥസൂചി (മലയാളം), സെന്‍ട്രല്‍ റഫറല്‍സ് ലൈബ്രറി, കൊല്‍ക്കത്ത) എഴുത്തുകാരിയു ം സാമൂഹിക പ്രവര്‍ത്തകയുമായ പ്രഭാ മേനോന് നല്‍കി പ്രകാശനം ചെയ്തു. കൊല്‍ക്കത്തയിലെ സാംസ്‌കാരിക സംഘടനയായ മനസ്സിന്റെ ആഭിമുഖ്യത്തില്‍ നാടകനടനും സംവിധായകനും എഴുത്തുകാരനുമായിരുന്ന ഏവയ കൃഷ്ണന്‍നായര്‍ അനുസ്മരണ ചടങ്ങില്‍ വച്ചാണ് പുസ്തകപ്രകാശനം നടന്നത്.

 

Share

Leave a Reply

Your email address will not be published. Required fields are marked *