രക്തദാനക്യാമ്പ് നടത്തി

രക്തദാനക്യാമ്പ് നടത്തി

തലശ്ശേരി : കോളേജ് ഓഫ് നേഴ്‌സിംഗ് തലശ്ശേരി ജോസ്ഗിരി ഹോസ്പിറ്റലിന്റെ സഹകരണത്തോടെ രക്തദിനത്തിന്റെ ഭാഗമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. 45 ഓളം പേര്‍ രക്തദാന ക്യാമ്പില്‍ പങ്കെടുത്തു. കുട്ടികളുടെയും അധ്യാപകരുടെയും, അനധ്യാപകരെയും പങ്കെടുപ്പിച്ച് കോളേജ് എന്‍.എസ്.എസ്സ് യൂണിറ്റ്, സ്റ്റുഡന്റ് നേഴ്‌സസ് അസോസിയേഷയനും സംയുക്തമായി സംഘടിപ്പിച്ച പരിപാടി ഡോക്ടര്‍ ജയകൃഷ്ണന്‍ നമ്പ്യാര്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രിന്‍സിപ്പല്‍ പ്രോഫ. സജ്‌ന, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ വേലായുധന്‍ .കെ ,എം.ഡി മോഹനന്‍.സി , എന്‍. എസ്.എസ് കോര്‍ഡിനേറ്റര്‍ ലതിക, ആഷ്ണ ജോണ്‍, അമ്പിളി എന്നിവര്‍ സംസാരിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *