ദാറുല്‍ ഇര്‍ഷാദ് അറബിക് കോളേജിലെ നവീകരിച്ച കാന്റീന്‍ ഉദ്ഘാടനം ചെയ്തു

ദാറുല്‍ ഇര്‍ഷാദ് അറബിക് കോളേജിലെ നവീകരിച്ച കാന്റീന്‍ ഉദ്ഘാടനം ചെയ്തു

തലശ്ശേരി: പാറാല്‍ ദാറുല്‍ ഇര്‍ഷാദ് അറബിക് കോളേജില്‍ പരേതനായ കെ.സി അബ്ദുല്‍ ഖാദറിന്റെ സ്മരണാര്‍ത്ഥം ആധുനിക രീതിയില്‍ നവീകരിച്ച കാന്റീന്‍ സുബൈദ അബ്ദുല്‍ ഖാദര്‍ ഉദ്ഘാടനം ചെയ്തു. മാനേജര്‍ എം.പി അഹമ്മദ് ബഷീര്‍ അദ്ധ്യക്ഷത വഹിച്ചു. മാനേജിംഗ് കമ്മിറ്റി പ്രസിഡണ്ട് പി.കെ ഇബ്രാഹിം ഹാജി, പ്രിന്‍സിപ്പാള്‍ ഡോ. അബ്ദുല്‍ ജലീല്‍ ഒതായി, വാര്‍ഡ് കൗണ്‍സലര്‍ കെ. ഷീബ, പ്രൊഫ. ഹുമയൂണ്‍ കബീര്‍ ഫാറൂഖി, ഡോ. ഇസ്മായില്‍ കരിയാട്, കെ. പി നജീബ്, ടി.കെ ഫിറോസ്, ടി.കെ ഫര്‍ദാന്‍, മഹറൂഫ് മസ്‌കന്‍ എന്നിവര്‍ പ്രസംഗിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *