കുന്നംകുളത്ത് തെരുവ് നായയുടെ ആക്രമണം; വയോധികനടക്കം രണ്ട് പേര്‍ക്ക് പരുക്ക്

കുന്നംകുളത്ത് തെരുവ് നായയുടെ ആക്രമണം; വയോധികനടക്കം രണ്ട് പേര്‍ക്ക് പരുക്ക്

തൃശ്ശൂര്‍ കുന്നംകുളത്ത് തെരുവ് നായയുടെ ആക്രമണത്തില്‍ വയോധികന്‍ അടക്കം രണ്ട് പേര്‍ക്ക് പരുക്ക്. ചൊവ്വന്നൂര്‍ എട്ടംപുറത്താണ് സംഭവം. പരുക്കേറ്റവരെ തൃശ്ശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ് സംഭവം. അതേസമയം പത്തനംതിട്ടയില്‍ അഞ്ച് പേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റു. പന്തളം, അമ്പലക്കടവ്, മണ്ണാക്കടവ് പ്രദേശങ്ങളിലാണ് തെരുവ് നായയുടെ ആക്രമണമുണ്ടായത്.

 

Share

Leave a Reply

Your email address will not be published. Required fields are marked *