എക്കോല്‍ സംന്ത്രാല്‍ എ കൂര്‍ ക്ലോംപ്ലേ മാന്തേര്‍ മഹെ പ്രവേശനോത്സവം

എക്കോല്‍ സംന്ത്രാല്‍ എ കൂര്‍ ക്ലോംപ്ലേ മാന്തേര്‍ മഹെ പ്രവേശനോത്സവം

മാഹി: എക്കോല്‍ സംന്ത്രാല്‍ എ കൂര്‍ ക്ലോംപ്ലേ മാന്തേര്‍ മഹെ (ഗവണ്‍മെന്റ് ഫ്രഞ്ച് ഹൈസ്‌കൂള്‍ മാഹി)യിലെ പ്രവേശനോത്സവം പരിസ്ഥിതി പ്രവര്‍ത്തകനും അദ്ധ്യാപകനുമായ ടി.എം പവിത്രന്‍ ഉദ്ഘാടനം ചെയ്തു. പ്രധാന അദ്ധ്യാപിക അണിമ പവിത്രന്‍ അധ്യക്ഷത വഹിച്ചു. ആര്‍ട്ടിസ്റ്റ് പാരീസ് മോഹന്‍കുമാര്‍, പി.ഇ സുമ, ജയിംസ് സി. ജോസഫ്, കെ. ശാന്തി, അമൃത പുരുഷോത്തമന്‍ എന്നിവര്‍ സംസാരിച്ചു. സുനിത മാണിയത്ത്, പോള്‍ ഷിബു, ഇ.വി പ്രബിത എന്നിവര്‍ ആഘോഷ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

 

Share

Leave a Reply

Your email address will not be published. Required fields are marked *