ബോഡി ഫീസറും സ്ട്രക്ചറും ഏറ്റുവാങ്ങി

ബോഡി ഫീസറും സ്ട്രക്ചറും ഏറ്റുവാങ്ങി

ന്യൂ മാഹി: കുറിച്ചിയില്‍ കോമത്ത് താഴെ കുനിയില്‍ എന്‍.സജിത്ത് പിതാവ് എന്‍.അനന്തന്‍, ഭാര്യ പിതാവ് കെ. രാഘവന്‍ എന്നിവരുടെ സ്മരണക്ക് യങ്ങ് പയനീയേര്‍സ് ലൈബ്രറി, റീഡിങ്ങ് റൂം, ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബിന് സംഭാവന നല്‍കിയ ബോഡി ഫീസറും സ്ട്രക്ചറും യങ്ങ് പയനീയേര്‍സ് പ്രസിഡണ്ട് കെ. ജയപ്രകാശനും സെക്രട്ടറി കെ.വി പ്രഭാകരനും ഏറ്റുവാങ്ങി. ചടങ്ങില്‍ എ.വി ചന്ദ്രദാസന്‍, ടി.എ ഷര്‍മ്മിരാജ്, കെ. ഉദയഭാനു, കെ. പ്രദീപ് ബാബു, മുസ്താഖ് മൂസ, കെ.സുരേഷ് ബാബു, പി.പി രമേശന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *