ശീതളിനെ ഗായക കൂട്ടായ്മ ആദരിച്ചു

ശീതളിനെ ഗായക കൂട്ടായ്മ ആദരിച്ചു

മാഹി: ഇക്കഴിഞ്ഞ എസ്.എസ്.എല്‍.സി. പരീക്ഷയില്‍ സമ്പൂര്‍ണ എപ്ലസ് വിജയം നേടിയ ചാലക്കരയുടെ പാട്ടുകാരി കുമാരി ശീതളിനെ സ്വരരാഗ് സംഗീത പഠന കേന്ദ്രം അനുമോദിച്ചു. ഗായകന്‍ കെ.കെ സന്തോഷ് കുമാര്‍ ക്യാഷ് അവാര്‍ഡും ഉപഹാരവും സമ്മാനിച്ചു. പ്രശാന്ത് മാസ്റ്റര്‍, മുഹമ്മദ് അലി, സജീവന്‍, പ്രദീപ് കുമാര്‍, നിര്‍മല്‍ കുമാര്‍ സംസാരിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *