കാവുംഭാഗം തയ്യില്‍ സ്‌കൂളിനു സമീപം റോഷന്‍സില്‍ വി.പി.പത്മനാഭന്‍ 90 അന്തരിച്ചു (റിട്ട: ഹെഡ്മാസ്റ്റര്‍ ലോവര്‍ പ്രൈമറി സ്‌കൂള്‍ വാടിക്കല്‍ ).ഭാര്യ എം.എ. സൗമിനി (റിട്ട. ടീച്ചര്‍ കുഞ്ഞാംപറമ്പ് സ്‌ക്കൂള്‍),
മക്കള്‍- പത്മ സുന്ദര്‍, പത്മലേഖ, പത്മപ്രസാദ്, പത്മ സുധീര്‍. മരുമക്കള്‍- സുശീല, സുധാകരന്‍ മേലൂട്ട്, ഡിനി.
സംസക്കാരം 11.30 മണിക്ക് കണ്ടിക്കല്‍ എന്‍.എസ്.എസ് ശ്മശാനത്തില്‍.