പാലയാട്: ഡയറ്റ് ഹോസ്റ്റലിന് സമീപം വിനുഭാലയത്തില്‍ നളിനി. വി (77) നിര്യാതയായി. ഭര്‍ത്താവ് മാണിയത്ത് ചന്ദ്രന്‍
(റിട്ട: ബി.ഡി.ഒ). ശവസംസ്‌കാരം പന്തക്കപ്പാറ വാതകസ്മാശനത്തില്‍ നടന്നു. മക്കള്‍- വിനോദ് ചന്ദ്രന്‍ എം.വി (റിട്ട. അധ്യാപകന്‍ ചൊവ്വ എച്ച്.എസ്.എസ്), വിനീത എം.വി (വെണ്ടുട്ടായി), വിജുഷ എം.വി (അദ്ധ്യാപിക, രാമജയം യു.പി സ്‌ക്കൂള്‍ മൂന്ന് നിരത്ത്) മരുമക്കള്‍- പ്രദീപ് കുമാര്‍.കെ (വെണ്ടുട്ടായി), അരവിന്ദന്‍. പി (റിട്ട: അദ്ധ്യാപകന്‍ ശിവ പ്രകാശം യു.പി സ്‌ക്കൂള്‍ കായലോട്), ദിവ്യ. പി.കെ (അദ്ധ്യാപിക, കാടാച്ചിറ എച്ച്.എസ്.എസ്).