വിദ്യാര്‍ത്ഥികളെ ആദരിച്ചു

വിദ്യാര്‍ത്ഥികളെ ആദരിച്ചു

വട്ടക്കിണര്‍: എസ്.എസ്.എല്‍.സി, പ്ലസ്.ടു, ഡിഗ്രി ക്ലാസുകളില്‍ ഉന്നത മാര്‍ക്ക് നേടിയ വിദ്യാര്‍ത്ഥികളെ ഗ്രീന്‍ സ്‌ക്വയര്‍ റെസിഡന്‍സ് അസോസിയേഷന്‍ ആദരിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ രമ്യ സന്തോഷ് വിദ്യാര്‍ത്ഥികള്‍ക്കുള്ള ഉപഹാരങ്ങള്‍ നല്‍കി. മുഖ്യ രക്ഷാധികാരി സുകുമാരന്‍ മാസ്റ്റര്‍ ആമുഖ പ്രസംഗം നത്തി. പ്രസിഡണ്ട് വിജയഗോപാല്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സി.പി.എം അബ്ദുറഹിമാന്‍ സ്വാഗതവും എം.കെ ഷഫീക് നന്ദിയും പറഞ്ഞു.

 

Share

Leave a Reply

Your email address will not be published. Required fields are marked *