ബി.എഡ്. സീറ്റ് സംവരണം

ബി.എഡ്. സീറ്റ് സംവരണം

മാഹി:മാഹിയിലെ വിദ്യാര്‍ഥികള്‍ക്ക് കേരളത്തിലെ ഗവണ്മെന്റ് ബി.എഡ് കോളേജുകളില്‍ രണ്ട് സീറ്റ് സംവരണം ചെയ്തിട്ടുണ്ട്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിലും കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലും ഓരോ സീറ്റ് വീതം. അതില്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ആണ് ഇപ്പോള്‍ അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റി അടുത്തു തന്നെ അപേക്ഷ ക്ഷണിക്കുന്നതായിരിക്കും.

 

Share

Leave a Reply

Your email address will not be published. Required fields are marked *