ഇന്നത്തെ പരിപാടി

ഇന്നത്തെ പരിപാടി

സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാള്‍, മാനാഞ്ചിറ: വൈകീട്ട് 4.30ന്-പരിസ്ഥിതി, സാംസ്‌കാരിക പ്രവര്‍ത്തകന്‍ ഷെരീഫ് ഉള്ളത്ത് പ്രഥമ പുരസ്‌കാരസമര്‍പ്പണം മുന്‍ എം.എല്‍.എ ടി. ശരത്ചന്ദ്രപ്രസാദിന് പി.വി ചന്ദ്രന്‍ നല്‍കുന്നു.ഉദ്ഘാടനം എം.കെ രാഘവന്‍ എം.പി.

സ്പോര്‍ട്‌സ് കൗണ്‍സില്‍ ഹാള്‍: വൈകീട്ട് 5.30ന്-ദേശീയ ബാലതരംഗം ‘ടാലന്റ് ഡേ’ – എസ്.എസ്.എല്‍. സി, പ്ലസ്ടു ഉന്നത വിജയികള്‍ക്ക് അനുമോദനം- നടന്‍ നാരായണന്‍ നായര്‍ പങ്കെടുക്കും.

Share

Leave a Reply

Your email address will not be published. Required fields are marked *