1983ലെ കപിലിന്റെ ചെകുത്താന്മാര്‍ക്ക് ആദരമര്‍പ്പിച്ച് കലണ്ടര്‍ തയാറാക്കി പ്രൊഫസര്‍ എം.സി.വസിഷ്ഠ്

1983ലെ കപിലിന്റെ ചെകുത്താന്മാര്‍ക്ക് ആദരമര്‍പ്പിച്ച് കലണ്ടര്‍ തയാറാക്കി പ്രൊഫസര്‍ എം.സി.വസിഷ്ഠ്

കോഴിക്കോട്: 1983 ലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ചരിത്രപ്രസിദ്ധമായ ലോകകപ്പ് വിജയത്തിന് 2023ല്‍ 40 വര്‍ഷങ്ങള്‍ പൂര്‍ത്തിയാവുകയാണ്. കപില്‍ ദേവ് നയിച്ച ലോകകപ്പ് വിജയിച്ച ഇന്ത്യന്‍ ക്രിക്കറ്റ് ടീം കപിലിന്റെ ചെകുത്താന്മാര്‍ എന്ന പേരിലാണ് അറിയപ്പെട്ടത്. കപില്‍ദേവിന്റെ പ്രിയപ്പെട്ട ചെകുത്താന്മാര്‍ക്ക് ആദരമായി ഒരു കലണ്ടര്‍ തയ്യാറാക്കിയിരിക്കുകയാണ് മലബാര്‍ ക്രിസ്ത്യന്‍ കോളേജ് ചരിത്രവിഭാഗം മുന്‍ മേധാവി പ്രൊഫസര്‍ എം.സി.വസിഷ്ഠ്. ‘ഹീറോസ് ഓഫ് 1983’ എന്ന കലണ്ടറില്‍ 1983ലെ ഇന്ത്യയുടെ ചരിത്രവിജയവുമായി ബന്ധപ്പെട്ട ചിത്രങ്ങളാണ്  ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്.
Share

Leave a Reply

Your email address will not be published. Required fields are marked *