ചാലക്കര – പുന്നോല്‍ റോഡ് നവീകരണത്തിന് 30 ലക്ഷം

ചാലക്കര – പുന്നോല്‍ റോഡ് നവീകരണത്തിന് 30 ലക്ഷം

മാഹി: ചാലക്കര ആറാം വാര്‍ഡിലെ ചാലക്കര – പുന്നോല്‍ റോഡിന്റെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനത്തിന് വേണ്ടി പോണ്ടിച്ചേരി എം.പി വി. വൈദ്യ ലിംഗത്തിന്റെ ഫണ്ടില്‍ നിന്നും 30 ലക്ഷം രൂപ അനുവദിച്ചതായി മാഹി എം.എല്‍.എ. രമേശ് പറമ്പത്ത് അറിയിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *