കെ. ഗോപാലന്‍ അനുസ്മരണവും സോഷ്യലിസ്റ്റ് ജനതാദള്‍ കോഴിക്കോട് ജില്ലാ നേത്യത്വ സമ്മേളനവും നടത്തി

കെ. ഗോപാലന്‍ അനുസ്മരണവും സോഷ്യലിസ്റ്റ് ജനതാദള്‍ കോഴിക്കോട് ജില്ലാ നേത്യത്വ സമ്മേളനവും നടത്തി

സ്വതന്ത്ര സമര സേനാനിയും,രാജ്യസഭ അംഗവുമായിരുന്ന കെ. ഗോപാലന്‍ അനുസ്മരണവും സോഷ്യലിസ്റ്റ് ജനതാദള്‍ കോഴിക്കോട് ജില്ലാ നേത്യത്വ സമ്മേളനവും സംസ്ഥാന പ്രസിഡന്റ് വി.വി രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ സീസണില്‍ സപ്ലൈക്കോ വഴി സംഭരിച്ച നെല്ലിന്റെ വില അടിയന്തിരമായി കര്‍ഷകരുടെ കൈകളില്‍ എത്തുവാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് വി.വി രാജേന്ദ്രന്‍ ആവശ്യപ്പെട്ടു.

പാര്‍ട്ടി ജില്ലാ പ്രസിഡണ്ട് വിജയന്‍ താന്നാളില്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ്സ് പ്രസിഡന്റ്മാരായ വേലായുധന്‍ ശ്രീനന്ദനം, ഇളമന പരമേശ്വരന്‍, ജില്ലാ ഭാരവാഹികളായ എ. സുധിന്‍രാജ്, ഇ. ഹരീഷ്, റംല, എന്‍.പി അംബിക എന്നിവര്‍ സംസാരിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *