75% വരെ വിലക്കുറവുമായി മൈജി, മൈജി ഫ്യൂച്ചര്‍ സ്‌റ്റോറുകളില്‍ ലാഭമഴ

75% വരെ വിലക്കുറവുമായി മൈജി, മൈജി ഫ്യൂച്ചര്‍ സ്‌റ്റോറുകളില്‍ ലാഭമഴ

ഓഫറുകളുടെ തോരാത്ത പെയ്ത്തുമായി മൈജി, മൈജി ഫ്യൂച്ചര്‍ സ്‌റ്റോറുകളില്‍ മൈജി ലാഭമഴ ആരംഭിച്ചു. 75% വരെയുള്ള അവിശ്വസനീയമായ ഓഫറുകളില്‍ നിങ്ങള്‍ ആഗ്രഹിച്ചതെല്ലാം വാങ്ങാം. സ്‌കൂള്‍, കോളേജ് ഓപ്പണിങ് പ്രമാണിച്ച് ഐ.ഡി കാര്‍ഡുമായി വരുന്ന സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് സ്‌പെഷ്യല്‍ ഓഫര്‍ ലഭിക്കും. ഓരോ 10,000 രൂപയുടെ മൊബൈല്‍ ഫോണ്‍, ടാബ്‌ലറ്റ് പര്‍ച്ചേസിനൊപ്പം 1000 രൂപയുടെ ക്യാഷ് ബാക്ക് ലഭിക്കും. വമ്പന്‍ ഓഫറുകളുടെ ഭാഗമായി എല്ലാ മൈജി ഫ്യുച്ചര്‍ സ്‌റ്റോറുകളിലും പ്രത്യേക കൗണ്ടറുകള്‍ ഒരുക്കിയിരിക്കുന്നു.

മൊബൈല്‍ ഫോണുകള്‍ക്കും ടാബ്‌ലറ്റുകള്‍ക്കും വമ്പന്‍ വിലക്കുറവാണ് മൈജിയില്‍ ഉള്ളത്. സാംസങ് ട23 അള്‍ട്ര വാങ്ങുവാന്‍ ദിവസേന വെറും 160 രൂപയുടെ ഇ.എം.ഐ സ്‌കീമുണ്ട്. സാംസങ് ട22 വാങ്ങുവാന്‍ ദിവസേന വെറും 81 രൂപയുടെ ഇ.എം.ഐ സ്‌കീമുണ്ട്. ഐഫോണ്‍ 13 സ്വന്തമാക്കാന്‍ ദിവസേന വെറും 85 രൂപയുടെ ഇ.എം.ഐ സ്‌കീമുണ്ട്. വിവോ X90, Redmi നോട്ട് 12, തുടങ്ങിയ സ്മാര്‍ട്ട്‌ഫോണുകള്‍ക്കെല്ലാം അമ്പരപ്പിക്കുന്ന മൈജി സ്‌പെഷ്യല്‍ പ്രൈസ് ഓഫറുമുണ്ട്.

മൈജി സ്‌പെഷ്യല്‍ പ്രൈസില്‍ വെറും 25,990 രൂപ മുതല്‍ ലാപ്‌ടോപ്പുകള്‍ വാങ്ങാം. തെരഞ്ഞെടുക്കപ്പെട്ട മോഡലുകള്‍ക്കൊപ്പം പ്രിന്റര്‍ സമ്മാനമായി ലഭിക്കും. മൈജിയില്‍ ലാപ്‌ടോപ് വാങ്ങുമ്പോള്‍ സ്മാര്‍ട്ട് വാച്ച്, വയര്‍ലെസ്സ് കീബോര്‍ഡ്, മൗസ് എന്നിവയുള്‍പ്പെടുന്ന 9299 രൂപ വിലവരുന്ന സമ്മാനങ്ങളാണ് ഉള്ളത്. ലാപ്‌ടോപ്പുകള്‍ വാങ്ങാന്‍ ദിവസേന വെറും 106 രൂപ മുതലുള്ള ഇ.എം.ഐ സ്‌കീമുകളുണ്ട്

വെറും 6499 രൂപ മുതല്‍ LED TVIÄ വാങ്ങാം. 22,000 രൂപ വിലയുള്ള 32 ഇഞ്ച് സ്മാര്‍ട്ട് LED TV മൈജി സ്‌പെഷ്യല്‍ പ്രൈസില്‍ വെറും 7999 രൂപയ്ക്ക് വാങ്ങാം. 1,20,000 രൂപ വിലയുള്ള 65 ഇഞ്ച് 4K LED TV വമ്പന്‍ വിലക്കുറവില്‍ വെറും 39,999 രൂപയ്ക്ക് വാങ്ങാം.

11,990 രൂപ വിലയുള്ള സെമി ഓട്ടോമാറ്റിക് വാഷിംഗ് മെഷീന്‍ വെറും 6990 രൂപയ്ക്കു വാങ്ങാം. 22,490 രൂപ വിലയുള്ള ടോപ് ലോഡ് ഫുള്ളി ഓട്ടോമാറ്റിക് വാഷിംഗ് മെഷീന്‍ വെറും 11990 രൂപയ്ക്ക് വാങ്ങാം. 28,000 രൂപ വിലയുള്ള സാംസങ് ടോപ് ലോഡ് ഫുള്ളി ഓട്ടോമാറ്റിക് വാഷിംഗ് മെഷീന്‍ ദിവസേന വെറും 34 രൂപയ്ക്ക് വാങ്ങാവുന്ന EMI സ്‌കീമും ഉണ്ട്. 16990 രൂപ വിലയുള്ള സിംഗിള്‍ ഡോര്‍ റെഫ്രിജറേറ്റര്‍ വെറും 10490 രൂപക്ക് സ്വന്തമാക്കാം. 79,990 രൂപ വിലയുള്ള സൈഡ് ബൈ സൈഡ് റെഫ്രിജറേറ്റര്‍ വെറും 44,444 രൂപക്ക് വാങ്ങാം.

അക്‌സസ്സറീസിന്റെ കോമ്പോ ഓഫറുകളും വന്‍ ലാഭത്തില്‍ ലഭിക്കും. ബ്ലൂട്ടൂത്ത് സ്പീക്കര്‍, 10,000 Mah പവര്‍ ബാങ്ക്, വയര്‍ലെസ്സ് നെക്ക് ബാന്‍ഡ് ഹെഡ്‌സെറ്റ് എന്നിവയുള്‍പ്പെടുന്ന 5597 രൂപ വിലവരുന്ന ഉല്‍പ്പന്നങ്ങള്‍ കോമ്പോ ഓഫറായി വെറും 1499 രൂപയ്ക്ക് വാങ്ങാം.

2197 രൂപ വിലവരുന്ന HPസ്‌ലിം വയര്‍ലെസ്സ് കീബോര്‍ഡ് + മൗസ് കോമ്പോ മൈജി സ്‌പെഷ്യല്‍ പ്രൈസില്‍ വെറും 999 രൂപയ്ക്കു വാങ്ങാം. കിച്ചന്‍ അപ്ലയന്‍സസ്, ക്രോക്കറി, അക്‌സസറീസ് എന്നിവയ്ക്കും വന്‍വിലക്കുറവാണുള്ളത്. ഓരോ 5000 രൂപയുടെ സ്‌മോള്‍ അപ്ലയന്‍സസ് പര്‍ച്ചേസിനുമൊപ്പം 1000w ഡ്രൈ അയേണ്‍ ബോക്‌സ് വെറും 299 രൂപക്ക് ലഭിക്കും. 14,990 രൂപ വിലയുള്ള ഫേബറിന്റെ വാട്ടര്‍ പ്യൂരിഫൈര്‍ മൈജി സ്‌പെഷ്യല്‍ പ്രൈസായ 6999 രൂപ ലഭിക്കും. ലാഭത്തിന്റെ പെരുമഴയുമായെത്തുന്ന മൈജി ലാഭമഴ ജൂണ്‍ 11ന് അവസാനിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്കായി വിളിക്കൂ 9249 001 001.

Share

Leave a Reply

Your email address will not be published. Required fields are marked *