ബാലന്‍ നായര്‍ നിര്യാതനായി

ബാലന്‍ നായര്‍ നിര്യാതനായി

മാഹി: ഗവ.ജനറല്‍ ആശുപത്രിയിലെ സീനിയര്‍ ലാബ് ടെക്‌നിഷനായി വിരമിച്ച ബാലന്‍ നായര്‍ (86)
നിര്യാതനായി. ഭാര്യ: കാര്‍ത്യായനി അമ്മ, മക്കള്‍: സുനിഷ് (ക്ലാര്‍ക്ക് കടവത്തൂര്‍ ഹൈസ്‌കൂള്‍), സുധീഷ് (മനേജര്‍, മാഹി സര്‍വ്വീസ് കോ- ഓപ്പറേറ്റിവ് ബാങ്ക്, പള്ളൂര്‍).

 

Share

Leave a Reply

Your email address will not be published. Required fields are marked *