സുധീഷ് ഭവനില്‍ എ വി രാജേഷ് (44) അന്തരിച്ചു

സുധീഷ് ഭവനില്‍ എ വി രാജേഷ് (44) അന്തരിച്ചു

ന്യൂ മാഹി : കരീക്കുന്ന് അങ്കണവാടിക്ക് സമീപം സുധീഷ് ഭവനില്‍ എ വി രാജേഷ് (44) അന്തരിച്ചു.അച്ഛന്‍ : പരേതനായ എ വി വിജയന്‍, അമ്മ : ശശികല, സഹോദരങ്ങള്‍: രാജേശ്വരി , സുധീഷ്. സംസ്‌കാരം ബുധനാഴ്ച പകല്‍ 12 മണിക്ക് ഗോപലപ്പേട്ട സമുദായ ശ്മശാനത്തില്‍.

 

Share

Leave a Reply

Your email address will not be published. Required fields are marked *