തലശ്ശേരി : കൊടുവള്ളി സ്വദേശി മംഗലാപുരം സജിനാ നിവാസില്‍ പരേതരായ നാണുവിന്റെ (ഇ.കെ.നാരായണന്‍) ഭാര്യ സത്യഭാമ (83 ) നിര്യാതയായി. പരേതരായ കടുമ്പേരി ഗോവിന്ദന്റേയും ലക്ഷ്മിയുടേയും മകളാണ് സത്യഭാമ.
ജയശീല , ജയപ്രകാശ്, ജയകുമാര്‍, സഹജ, സജിനി, പരേതനായ സനീഷ് എന്നിവര്‍ മക്കളാണ്.
രഘുനാഥന്‍, ആഷാ, ശ്രീദേവി, പരേതനായ മോഹന്‍ദാസ്,സുന്ദരന്‍, സുജാത എന്നിവര്‍ മരുമക്കളാണ്.
രേവതി, സുജാത, കൃഷ്ണവേണി, ഷൈമ, ഉഷ, പരേതരായ സാവിത്രി, പ്രേമ, പങ്കജവല്ലി എന്നിവരാണ് സഹോദരങ്ങള്‍.