റിട്ട. ക്യാപ്റ്റന്‍ ഗോപാലകൃഷ്ണന്‍ നായര്‍

റിട്ട. ക്യാപ്റ്റന്‍ ഗോപാലകൃഷ്ണന്‍ നായര്‍

കൊയിലാണ്ടി: പന്തലായനി റിട്ട. ഓണററി ക്യാപ്റ്റന്‍ കണ്ടച്ചാട്ടില്‍ ഗോപാലകൃഷ്ണന്‍ നായര്‍ (78) അന്തരിച്ചു. സംസ്‌കാരം ജൂണ്‍ എട്ടിന് രാവിലെ എട്ടിന് വീട്ടുവളപ്പില്‍. ഭാര്യ: മണിയൂര്‍ ചെട്ടിയാംവീട്ടില്‍ ഗൗരി. മക്കള്‍: ശ്രീലത സി. വി. (ബഹറിന്‍), ലിഷ സി. വി. (തുഞ്ചന്‍ ഡിജിറ്റല്‍ സേവകേന്ദ്രം, കുറുന്തോടി, മണിയൂര്‍), ലതീഷ് സി. വി. (ഓപ്പറേഷന്‍സ് മാനേജര്‍, ചലോ മൊബിലിറ്റി പ്രൈവറ്റ് ലിമിറ്റഡ്, എറണാകുളം). മരുമക്കള്‍: വത്സരാജ്, ചെങ്ങോട്ടുകാവ് (ബഹറിന്‍), അനില്‍കുമാര്‍ നൊച്ചിയില്‍, മണിയൂര്‍ (അസിസ്റ്റന്റ് ഡയറക്ടര്‍, തദ്ദേശസ്വയംഭരണ വകുപ്പ്, തിരുവനന്തപുരം), മിനു ഏലിയാസ് (സ്ഥാപക, എം. ഡി. & സി. ഇ. ഒ., ലീഡേഴ്‌സ് ആന്‍ഡ് ലാഡേഴ്‌സ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഓഫ് ഓട്ടിസം, കോതനല്ലൂര്‍, കോട്ടയം).

 

Share

Leave a Reply

Your email address will not be published. Required fields are marked *