ന്യൂമാഹി :കവിയൂര്‍ റോഡില്‍ കൈരളിമുക്കിന്ന് സമീപം രയരോത്ത് കതിശ്ശോമ(85) നിര്യാതയായി. പരേതരായ മീത്തലെ പറമ്പത്ത് കുഞ്ഞി മുസ്സ, കുഞ്ഞാമിന ദമ്പതികളുടെ മകളാണ്. ഭര്‍ത്താവ്: പരേതനായ അബുബക്കര്‍ നാരാണന് പറമ്പത്ത്. മക്കള്‍ ഇല്ല. സഹോദരങ്ങള്‍: നഫീസ, പരേതരായ ഉമ്മര്‍, ആയിഷ