കഥാമല്‍സരം സംഘടിപ്പിക്കുന്നു

കഥാമല്‍സരം സംഘടിപ്പിക്കുന്നു

പ്രമുഖ വാഗ്മിയും ദേവഗിരി സെന്റ് ജോസഫ് കോളേജ് അധ്യാപകനുമായിരുന്ന പ്രൊഫസര്‍ അലക്‌സാണ്ടര്‍ സഖറിയാസിന്റെ അനുസ്മരണാര്‍ത്ഥം താളിയോല സാംസ്‌കാരിക സമിതി കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് സംസ്ഥാനടിസ്ഥാനത്തില്‍ കഥാ മല്‍സരം സംഘടിപ്പിക്കുന്നു. എട്ട് പേജില്‍ കവിയാതെ പ്രസിദ്ധീകരിക്കാത്തതുമായ രചനകള്‍ പ്രിന്‍സിപ്പാളിന്റെ സാക്ഷ്യപത്രം സഹിതം ജൂണ്‍ 30ന് മുന്‍പായി പി.ഐ അജയന്‍, കാര്‍ത്തിക പി.ഒ. ചേവായൂര്‍, കോഴിക്കോട് – 673017, ഫോണ്‍ – 9446407893 എന്ന വിലാസത്തില്‍ ലഭിക്കണം. വിജയികള്‍ക്ക് അലക്‌സാണ്ടര്‍ സഖറിയാസ് സ്മാരക താളിയോല പുരസ്‌കാരം നല്‍കുന്നതാണ്. പി.ഐ അജയന്‍, പ്രസിഡന്റ് , താളിയോല സാംസ്‌കാരിക സമിതി- 9446407893

Share

Leave a Reply

Your email address will not be published. Required fields are marked *