മാഹി: ദീര്‍ഘകാലം ന്യൂമാഹി കല്ലായി അങ്ങാടിയില്‍ ഫ്ളവര്‍ മില്‍ നടത്തിയിരുന്ന വിമുക്തഭടന്‍
പള്ളൂര്‍ കോഹിനൂരിലെ അമ്മാംമഠത്തില്‍ എന്‍.പി. ശങ്കരന്‍ ( 88 ) നിര്യാതനായി. ചാലക്കര ശ്രീ നാരായണ മഠത്തിന്റെ ആദ്യ കാല സാരഥിയായിരുന്നു. ഭാര്യ : ശ്രീലത, മക്കള്‍ : നീതി ലേഖ, സനില്‍ കുമാര്‍, നിഷമോള്‍, മരുമക്കള്‍ : ബാലകൃഷ്ണന്‍ പുറമേരി, റെനില മടപ്പള്ളി, സുരേഷ് മാസ്റ്റര്‍ എലാംകോട്. സംസ്‌കാരം ഇന്ന് രാവിലെ 10 മണിക്ക് വീട്ടു വളപ്പില്‍.