വൃക്ഷതൈകള്‍ വിതരണം ചെയ്തു

വൃക്ഷതൈകള്‍ വിതരണം ചെയ്തു

എറണാകുളം: ലോക പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് വരാപ്പുഴ അതിരൂപതയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നടുവാനുള്ള വൃക്ഷതൈകളുടെ വിതരണ ഉദ്ഘാടനകര്‍മം വരാപ്പുഴ അതിരൂപതാ മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ പിതാവ് നിര്‍വഹിച്ചു. േ്രജാബി തോമസ്, ബി.സി.സി ഡയരക്ടര്‍ ഫാ.യേശുദാസ് പഴമ്പിള്ളി, വികാര്‍ ജനറല്‍. മോണ്‍. മാത്യു ഇലഞ്ഞിമിറ്റം, ചാന്‍സലര്‍ ഫാ.എബിജിന്‍ അറക്കല്‍, ഫാ, ഡിനോയ് റിബേര, ജോസഫ് ജൂഡ്, ഷെറി ജെ. തോമസ്എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *